18 December Thursday

വെബ്സൈറ്റ് 
ലോഞ്ചിങ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023
തൃശൂർ
കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഡി–-സോൺ കലോത്സവത്തിന്റെ വെബ്സൈറ്റ് ലോഞ്ചിങ് ഗാനരചയിതാവ് ബി കെ ഹരിനാരായണൻ നിർവഹിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് അഷറഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം മൃദുൽ മധുസൂദൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിഷ്ണു സത്യൻ,  കെ യു സരിത എന്നിവർ പങ്കെടുത്തു. ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജിൽ 17മുതൽ 21വരെയാണ്‌ ഡി–-സോൺ കലോത്സവം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top