കല്ലംകുന്ന് സഹ. ബാങ്ക്‌ നടവരമ്പ് ശാഖ തുറന്നു

കല്ലംകുന്ന് സഹകരണ ബാങ്ക് നടവരമ്പ് ശാഖ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു


നടവരമ്പ്    കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നടവരമ്പ് ശാഖ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.   ബാങ്ക് പ്രസിഡന്റ് പി എൻ ലക്ഷ്മണൻ അധ്യക്ഷനായി.   ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   വിജയലക്ഷ്മി വിനയചന്ദ്രൻ,   പഞ്ചായത്ത് പ്രസിഡന്റ്  കെ എസ് ധനീഷ്,  പി എം ഗാവറോഷ്,  പി വി മാത്യു,  സുപ്രഭ സുഖി,  സുനിത രാധാകൃഷ്ൻ,    സി വി മൈക്കിൾ, ബാങ്ക് സെക്രട്ടറി  സി കെ ഗണേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News