സിപിഐ എം 
പ്രവർത്തകന്‌ 
കുത്തേറ്റു



കാട്ടൂർ  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐ എം അംഗത്തെ കുത്തി പരിക്കേൽപ്പിച്ചു. കാട്ടൂർ ബസാർ ബ്രാഞ്ചംഗം കെ എ അൻവറിനെയാണ് കാട്ടൂർ സ്വദേശി സഹൽ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം. അൻവറിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   Read on deshabhimani.com

Related News