20 April Saturday

സിപിഐ എം 
പ്രവർത്തകന്‌ 
കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022
കാട്ടൂർ 
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐ എം അംഗത്തെ കുത്തി പരിക്കേൽപ്പിച്ചു. കാട്ടൂർ ബസാർ ബ്രാഞ്ചംഗം കെ എ അൻവറിനെയാണ് കാട്ടൂർ സ്വദേശി സഹൽ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം. അൻവറിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top