ഇന്നസെന്റ് 
പുരസ്‌കാരം 
കലാഭവൻ ജോഷിക്ക്



ഇരിങ്ങാലക്കുട  ബഹറിനിലെ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ നോണ്‍ റസിഡന്‍സ് കേരളയുടെ പ്രഥമ ഇന്നസെന്റ് പുരസ്‌കാരം കലാഭവൻ ജോഷിക്ക്.  ഒരുലക്ഷം രൂപയും, ശിൽപ്പവും, പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.  എട്ടിന് രാത്രി  7.30ന് ബഹ്റൈൻ  ടൂബ്ലി മര്‍മ്മറീസ് ഹാളില്‍ പുരസ്ക്കാരം സമ്മാനിക്കും. Read on deshabhimani.com

Related News