20 April Saturday

ഇന്നസെന്റ് 
പുരസ്‌കാരം 
കലാഭവൻ ജോഷിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
ഇരിങ്ങാലക്കുട 
ബഹറിനിലെ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ നോണ്‍ റസിഡന്‍സ് കേരളയുടെ പ്രഥമ ഇന്നസെന്റ് പുരസ്‌കാരം കലാഭവൻ ജോഷിക്ക്.  ഒരുലക്ഷം രൂപയും, ശിൽപ്പവും, പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.  എട്ടിന് രാത്രി  7.30ന് ബഹ്റൈൻ  ടൂബ്ലി മര്‍മ്മറീസ് ഹാളില്‍ പുരസ്ക്കാരം സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top