ഛായാചിത്രം ഏറ്റുവാങ്ങി

കോടിയേരി ബാലകൃഷ്ണന്റെ എണ്ണച്ചായാ ചിത്രം കെ കെ രാമചന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങുന്നു


നന്തിക്കര സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ എണ്ണച്ചായാ ചിത്രം ജില്ലാ സെക്രട്ടറിയറ്റംഗം  കെ കെ രാമചന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങി. മുത്രത്തിക്കര കല്ലിക്കടവിൽ സുധാകരനാണ്‌ ചിത്രം വരച്ചത്‌.  കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, ജില്ല കമ്മിറ്റി അംഗം ടി എ രാമകൃഷ്ണൻ, നെല്ലായി ലോക്കൽ സെക്രട്ടറി ടി ആർ ലാലു എന്നിവർ പങ്കെടുത്തു. നെല്ലായി ലോക്കൽ കമ്മിറ്റി ഓഫീസായ സ. പി കൃഷ്ണപിള്ള മന്ദിരത്തിൽ ചിത്രം സൂക്ഷിക്കും. Read on deshabhimani.com

Related News