28 March Thursday

ഛായാചിത്രം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കോടിയേരി ബാലകൃഷ്ണന്റെ എണ്ണച്ചായാ ചിത്രം കെ കെ രാമചന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങുന്നു

നന്തിക്കര
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ എണ്ണച്ചായാ ചിത്രം ജില്ലാ സെക്രട്ടറിയറ്റംഗം  കെ കെ രാമചന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങി. മുത്രത്തിക്കര കല്ലിക്കടവിൽ സുധാകരനാണ്‌ ചിത്രം വരച്ചത്‌. 
കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, ജില്ല കമ്മിറ്റി അംഗം ടി എ രാമകൃഷ്ണൻ, നെല്ലായി ലോക്കൽ സെക്രട്ടറി ടി ആർ ലാലു എന്നിവർ പങ്കെടുത്തു. നെല്ലായി ലോക്കൽ കമ്മിറ്റി ഓഫീസായ സ. പി കൃഷ്ണപിള്ള മന്ദിരത്തിൽ ചിത്രം സൂക്ഷിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top