കൊച്ചിൻ ദേവസ്വം എംപ്ലോയീസ്‌ ഓർഗനൈസേഷൻ സമ്മേളനം

കൊച്ചിൻ ദേവസ്വം എംപ്ലോയീസ്‌ ഓർഗനൈസേഷൻ തൃശൂർ ഗ്രൂപ്പ്‌ സമ്മേളനം കേരള ബാങ്ക്‌ വൈസ്‌ ചെയർമാൻ എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ  കൊച്ചിൻ ദേവസ്വം എംപ്ലോയീസ്‌ ഓർഗനൈസേഷൻ തൃശൂർ ഗ്രൂപ്പ്‌ സമ്മേളനം കേരള ബാങ്ക്‌ വൈസ്‌ ചെയർമാൻ എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്‌തു. എൻ കെ പ്രദീപ്‌ കുമാർ അധ്യക്ഷനായി. സിഡിഇഒ ജനറൽ സെക്രട്ടറി പി വി സജീവ്‌, ട്രഷറർ വി മുരളി, കെ ഡി ദാമോദരൻ നമ്പൂതിരി, പി എ ഉല്ലാസ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ കെ പ്രദീപ്‌ കുമാർ (പ്രസിഡന്റ്‌), കെ എൻ കൃഷ്‌ണൻകുട്ടി (സെക്രട്ടറി), അജിത മോഹനൻ (ട്രഷറർ), കെ പി ജയപ്രകാശ്‌, എസ്‌ ഹരികൃഷ്‌ണൻ (വൈസ്‌ പ്രസിഡന്റുമാർ), കെ വരുൺ ഗോവിന്ദ്‌, സി ജയൻ(ജോയിന്റ്‌ സെക്രട്ടറിമാർ).   Read on deshabhimani.com

Related News