25 April Thursday

കൊച്ചിൻ ദേവസ്വം എംപ്ലോയീസ്‌ ഓർഗനൈസേഷൻ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കൊച്ചിൻ ദേവസ്വം എംപ്ലോയീസ്‌ ഓർഗനൈസേഷൻ തൃശൂർ ഗ്രൂപ്പ്‌ സമ്മേളനം കേരള ബാങ്ക്‌ വൈസ്‌ ചെയർമാൻ എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ 
കൊച്ചിൻ ദേവസ്വം എംപ്ലോയീസ്‌ ഓർഗനൈസേഷൻ തൃശൂർ ഗ്രൂപ്പ്‌ സമ്മേളനം കേരള ബാങ്ക്‌ വൈസ്‌ ചെയർമാൻ എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്‌തു. എൻ കെ പ്രദീപ്‌ കുമാർ അധ്യക്ഷനായി. സിഡിഇഒ ജനറൽ സെക്രട്ടറി പി വി സജീവ്‌, ട്രഷറർ വി മുരളി, കെ ഡി ദാമോദരൻ നമ്പൂതിരി, പി എ ഉല്ലാസ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ കെ പ്രദീപ്‌ കുമാർ (പ്രസിഡന്റ്‌), കെ എൻ കൃഷ്‌ണൻകുട്ടി (സെക്രട്ടറി), അജിത മോഹനൻ (ട്രഷറർ), കെ പി ജയപ്രകാശ്‌, എസ്‌ ഹരികൃഷ്‌ണൻ (വൈസ്‌ പ്രസിഡന്റുമാർ), കെ വരുൺ ഗോവിന്ദ്‌, സി ജയൻ(ജോയിന്റ്‌ സെക്രട്ടറിമാർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top