പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് പിഴ ഈടാക്കി



വെള്ളാങ്കല്ലൂർ  പഞ്ചായത്ത്‌ രണ്ടാം വാർഡിൽ   പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിന്  25 000 രൂപ പിഴയീടാക്കി.   വെളയനാട് മുകുന്ദപുരം  ചാമ്പ്യൻ പടക്ക നിർമാണ ശാല ഗോഡൗൺ പറമ്പിൽ പ്ലാസ്റ്റിക്മാലിന്യം  കത്തിച്ചതിനാണ്  പഞ്ചായത്ത്‌ സെക്രട്ടറി കെ  റെഷി, ഹെൽത്ത് ഇൻസ്പെക്ടർ മാരായ കെ എസ് മനോജ്, ശരത് കുമാർ എന്നിവർ പരിശോധന നടത്തി ഉടമയിൽ നിന്നും പിഴയീടാക്കിയത്. Read on deshabhimani.com

Related News