25 April Thursday

പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് പിഴ ഈടാക്കി

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
വെള്ളാങ്കല്ലൂർ 
പഞ്ചായത്ത്‌ രണ്ടാം വാർഡിൽ   പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിന്  25 000 രൂപ പിഴയീടാക്കി.  
വെളയനാട് മുകുന്ദപുരം  ചാമ്പ്യൻ പടക്ക നിർമാണ ശാല ഗോഡൗൺ പറമ്പിൽ പ്ലാസ്റ്റിക്മാലിന്യം  കത്തിച്ചതിനാണ്  പഞ്ചായത്ത്‌ സെക്രട്ടറി കെ  റെഷി, ഹെൽത്ത് ഇൻസ്പെക്ടർ മാരായ കെ എസ് മനോജ്, ശരത് കുമാർ എന്നിവർ പരിശോധന നടത്തി ഉടമയിൽ നിന്നും പിഴയീടാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top