ആകാശവാണി അടച്ചുപൂട്ടലിനെതിരെ പ്രതിഷേധം



  തൃശൂർ കേരളത്തിലെ  ആകാശവാണി പ്രാദേശിക നിലയങ്ങൾ അടച്ചുപൂട്ടാനുള്ള  പ്രസാർഭാരതി കോർപറേഷൻ തീരുമാനത്തിനെതിരെ സംസ്ഥാനവ്യാപകമായി യുവകലാസാഹിതി സാംസ്കാരിക പ്രതിഷേധം സംഘടിപ്പിക്കും.  ബുധനാഴ്ച രാവിലെ പത്തിന്‌ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിലയപരിസരങ്ങളിലും ഇതര ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ നടത്തും. Read on deshabhimani.com

Related News