29 March Friday

ആകാശവാണി അടച്ചുപൂട്ടലിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

 

തൃശൂർ
കേരളത്തിലെ  ആകാശവാണി പ്രാദേശിക നിലയങ്ങൾ അടച്ചുപൂട്ടാനുള്ള  പ്രസാർഭാരതി കോർപറേഷൻ തീരുമാനത്തിനെതിരെ സംസ്ഥാനവ്യാപകമായി യുവകലാസാഹിതി സാംസ്കാരിക പ്രതിഷേധം സംഘടിപ്പിക്കും. 
ബുധനാഴ്ച രാവിലെ പത്തിന്‌ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിലയപരിസരങ്ങളിലും ഇതര ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top