വാറ്റ് ചാരായവും വാഷും പിടികൂടി



വെള്ളിക്കുളങ്ങര വീട്ടിൽ നിന്ന്‌ 5 ലിറ്റർ വാറ്റ് ചാരായവും 80 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. കിഴക്കേ കോടാലി ശൂനിപ്പറമ്പിൽ ശിവരാമന്റെ (58) വീട്ടിൽ തിങ്കളാഴ്ച രാത്രി  നടത്തിയ തെരച്ചിലിലാണ് ഇവ പിടികൂടിയത്.  കോടതി ശിവരാമനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News