ആദരിച്ചു

ദുബായ്‌ ഗോൾഡൻ പാലസ്‌ ഗ്രൂപ്പ്‌ കമ്പനി മാനേജിങ്‌ ഡയറക്ടർ അൻവർ സാദത്ത്‌ പട്ടണത്തിനെ കേരള പ്രവാസിസംഘം ആദരിക്കുന്നു. ജില്ലാ സെക്രട്ടറി തൈക്കാട്‌ സജീവ്‌, സിപിഐ എം നേമം ഏരിയസെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ എന്നിവർ സമീപം


  തിരുവനന്തപുരം ദുബായ്‌ ഗോൾഡൻ പാലസ്‌ ഗ്രൂപ്പ്‌ കമ്പനി മാനേജിങ്‌ ഡയറക്ടർ അൻവർ സാദത്ത്‌ പട്ടണത്തിനെ കേരള പ്രവാസിസംഘം ആദരിച്ചു. ജില്ലാ സെക്രട്ടറി തൈക്കാട്‌ സജീവ്‌, സിപിഐ എം നേമം ഏരിയസെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, പ്രവാസി സംഘം ഭാരവാഹികളായ പാപ്പനംകോട്‌ നാസർ, പൂവച്ചൽ നാസർ, ശരത്‌ വി രാജ്‌, പാപ്പനംകോട്‌ അൻസാരി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News