19 April Friday

ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

ദുബായ്‌ ഗോൾഡൻ പാലസ്‌ ഗ്രൂപ്പ്‌ കമ്പനി മാനേജിങ്‌ ഡയറക്ടർ അൻവർ സാദത്ത്‌ പട്ടണത്തിനെ കേരള പ്രവാസിസംഘം ആദരിക്കുന്നു. ജില്ലാ സെക്രട്ടറി തൈക്കാട്‌ സജീവ്‌, സിപിഐ എം നേമം ഏരിയസെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ എന്നിവർ സമീപം

 

തിരുവനന്തപുരം
ദുബായ്‌ ഗോൾഡൻ പാലസ്‌ ഗ്രൂപ്പ്‌ കമ്പനി മാനേജിങ്‌ ഡയറക്ടർ അൻവർ സാദത്ത്‌ പട്ടണത്തിനെ കേരള പ്രവാസിസംഘം ആദരിച്ചു. ജില്ലാ സെക്രട്ടറി തൈക്കാട്‌ സജീവ്‌, സിപിഐ എം നേമം ഏരിയസെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, പ്രവാസി സംഘം ഭാരവാഹികളായ പാപ്പനംകോട്‌ നാസർ, പൂവച്ചൽ നാസർ, ശരത്‌ വി രാജ്‌, പാപ്പനംകോട്‌ അൻസാരി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top