ഡി കെ രവി 
അനുസ്മരണം

ഡി കെ രവിയുടെ സ്മൃതികുടീരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പുഷ്പചക്രം സമർപ്പിക്കുന്നു


വെള്ളറട സിപിഐ എം ആനാവൂർ ലോക്കൽ സെക്രട്ടറിയായിരിക്കെ മരിച്ച ഡി കെ രവിയുടെ ഏഴാമത് അനുസ്മരണ ദിനാചരണം സ്മൃതികുടീരത്തിൽ പുഷ്പചക്രം സമർപ്പിച്ച്‌  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്തു. വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി, പാറശാല ഏരിയ സെക്രട്ടറി അജയകുമാർ, ആനാവൂർ ലോക്കൽ സെക്രട്ടറി എച്ച് എസ് അരുൺ, ഡി വേലായുധൻനായർ, എസ് എസ് റോജി, ടി വിനോദ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News