28 March Thursday

ഡി കെ രവി 
അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

ഡി കെ രവിയുടെ സ്മൃതികുടീരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പുഷ്പചക്രം സമർപ്പിക്കുന്നു

വെള്ളറട
സിപിഐ എം ആനാവൂർ ലോക്കൽ സെക്രട്ടറിയായിരിക്കെ മരിച്ച ഡി കെ രവിയുടെ ഏഴാമത് അനുസ്മരണ ദിനാചരണം സ്മൃതികുടീരത്തിൽ പുഷ്പചക്രം സമർപ്പിച്ച്‌  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്തു. വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി, പാറശാല ഏരിയ സെക്രട്ടറി അജയകുമാർ, ആനാവൂർ ലോക്കൽ സെക്രട്ടറി എച്ച് എസ് അരുൺ, ഡി വേലായുധൻനായർ, എസ് എസ് റോജി, ടി വിനോദ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top