വിളവെടുപ്പു നടത്തി

കുറ്റിയായണിക്കാട്‌ ദേവീക്ഷേത്രത്തിലെ കൃഷിയുടെ വിളവെടുപ്പ് സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


  വെള്ളറട ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കുറ്റിയായണിക്കാട്‌ ദേവീക്ഷേത്ര ഭരണസമിതി നടത്തിയ  കൃഷിയുടെ  വിളവെടുപ്പ് സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ആര്യങ്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ എസ് ജീവൽ കുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ കെ സജയൻ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News