വെള്ളറട
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കുറ്റിയായണിക്കാട് ദേവീക്ഷേത്ര ഭരണസമിതി നടത്തിയ കൃഷിയുടെ വിളവെടുപ്പ് സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എസ് ജീവൽ കുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ കെ സജയൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..