കൊല്ലയിൽ കൃഷ്ണനെ അനുസ്മരിച്ചു

കൊല്ലയിൽ കൃഷ്ണൻ അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു


  പാറശാല സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറിയും ഏരിയ സെക്രട്ടറിയുമായിരുന്ന  കൊല്ലയിൽ കൃഷ്ണന്റെ ഇരുപതാമത് അനുസ്മരണം നടത്തി.  സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. പാറശാല ഏരിയസെക്രട്ടറി എസ് അജയകുമാർ, നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, നഗരസഭാ അധ്യക്ഷൻ പി കെ രാജ്മോഹൻ, കടകുളം ശശി, വി എസ് ബിനു, വി താണുപിള്ള, എൻ എസ് നവനീത്കുമാർ, കെ അംബിക, എസ് ബി ആദർശ്, ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News