25 April Thursday

കൊല്ലയിൽ കൃഷ്ണനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കൊല്ലയിൽ കൃഷ്ണൻ അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

 

പാറശാല
സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറിയും ഏരിയ സെക്രട്ടറിയുമായിരുന്ന  കൊല്ലയിൽ കൃഷ്ണന്റെ ഇരുപതാമത് അനുസ്മരണം നടത്തി. 
സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. പാറശാല ഏരിയസെക്രട്ടറി എസ് അജയകുമാർ, നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, നഗരസഭാ അധ്യക്ഷൻ പി കെ രാജ്മോഹൻ, കടകുളം ശശി, വി എസ് ബിനു, വി താണുപിള്ള, എൻ എസ് നവനീത്കുമാർ, കെ അംബിക, എസ് ബി ആദർശ്, ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top