8980 പേർക്ക്‌ 
കോവിഡ്‌



തിരുവനന്തപുരം ജില്ലയിൽ കോവിഡ്‌ ബാധിതരാകുന്നരുടെ എണ്ണം കൂടുന്നത്‌ തുടരുന്നു. അവധി ദിനമായിട്ടും ഞായർ 8980 പേർക്കാണ്‌  കോവിഡ്‌ സ്ഥിരീകരിച്ചത്‌.  രോഗബാധിതരുടെ എ ണ്ണത്തിൽ രണ്ടാമതാണ്‌ ജില്ല. എറണാകുളമാണ്‌ മുന്നിൽ. ജില്ലയിൽ 9017 പേർ രോഗമുക്തരായി.   Read on deshabhimani.com

Related News