27 April Saturday

8980 പേർക്ക്‌ 
കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
തിരുവനന്തപുരം
ജില്ലയിൽ കോവിഡ്‌ ബാധിതരാകുന്നരുടെ എണ്ണം കൂടുന്നത്‌ തുടരുന്നു. അവധി ദിനമായിട്ടും ഞായർ 8980 പേർക്കാണ്‌  കോവിഡ്‌ സ്ഥിരീകരിച്ചത്‌.  രോഗബാധിതരുടെ എ ണ്ണത്തിൽ രണ്ടാമതാണ്‌ ജില്ല. എറണാകുളമാണ്‌ മുന്നിൽ. ജില്ലയിൽ 9017 പേർ രോഗമുക്തരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top