ജോർജ്‌ 
ഓണക്കൂറിനെ 
ആദരിച്ചു



തിരുവനന്തപുരം വയലാർ രാമവർമ സാംസ്കാരിക വേദി നേതൃത്വത്തിൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡിന് അർഹനായ  ജോർജ്‌ ഓണക്കൂറിനെ ആദരിച്ചു.  മന്ത്രി ജി ആർ അനിൽ അനുമോദിച്ചു.  എം എം ഹസ്സൻ, മധുപാൽ, ഡോ. ജി രാജ്മോഹൻ,  അഡ്വ. വിജയ് മോഹൻ,  കൃഷ്ണകുമാർ,  മണക്കാട് രാമചന്ദ്രൻ, പി കെ എസ് രാജൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News