28 March Thursday

ജോർജ്‌ 
ഓണക്കൂറിനെ 
ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
തിരുവനന്തപുരം
വയലാർ രാമവർമ സാംസ്കാരിക വേദി നേതൃത്വത്തിൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡിന് അർഹനായ  ജോർജ്‌ ഓണക്കൂറിനെ ആദരിച്ചു.  മന്ത്രി ജി ആർ അനിൽ അനുമോദിച്ചു.  എം എം ഹസ്സൻ, മധുപാൽ, ഡോ. ജി രാജ്മോഹൻ,  അഡ്വ. വിജയ് മോഹൻ,  കൃഷ്ണകുമാർ,  മണക്കാട് രാമചന്ദ്രൻ, പി കെ എസ് രാജൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top