പിഎസ്‌സി 
പരിശീലനം



  തിരുവനന്തപുരം പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കം കരിയർ ഡെവലപ്‌മെന്റ് സെന്ററിൽ സൗജന്യ പിഎസ് സി ഓൺലൈൻ ക്ലാസ് ഫെബ്രുവരി മൂന്നിന് ആരംഭിക്കും.   31നു മുമ്പ് പാലോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടോ https://forms.gle/56FvkKtyH kW4jba7A ലിങ്ക് മുഖേന ഓൺലൈനിലോ രജിസ്റ്റർ ചെയ്യണം.  ഫോൺ: 0472- 2840480.   Read on deshabhimani.com

Related News