20 April Saturday

പിഎസ്‌സി 
പരിശീലനം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

 

തിരുവനന്തപുരം

പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കം കരിയർ ഡെവലപ്‌മെന്റ് സെന്ററിൽ സൗജന്യ പിഎസ് സി ഓൺലൈൻ ക്ലാസ് ഫെബ്രുവരി മൂന്നിന് ആരംഭിക്കും.   31നു മുമ്പ് പാലോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടോ https://forms.gle/56FvkKtyH kW4jba7A ലിങ്ക് മുഖേന ഓൺലൈനിലോ രജിസ്റ്റർ ചെയ്യണം.  ഫോൺ: 0472- 2840480.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top