ജനകീയ ക്യാമ്പയിൻ
അവസാന ഘട്ടത്തിലേക്ക്

ഉള്ളൂർ സോണൽ ഓഫീസിൽ നടന്ന നഗരസഭ ജനങ്ങളിലേക്ക്‌ ക്യാമ്പയിനിൽ മേയർ ആര്യ രാജേന്ദ്രൻ പരാതി കേൾക്കുന്നു


വഞ്ചിയൂർ ജനങ്ങളെ കേട്ടും പരാതി പരിഹരിച്ചും "നഗരസഭ ജനങ്ങളിലേക്ക്' ജനകീയ ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്. 10-ാംഘട്ടം ഉള്ളൂർ സോണൽ ഓഫീസിൽ നടന്നു. ആകെ 11 സോണലുണ്ട്‌. ഉള്ളൂർ സോണൽ ഓഫീസിൽ നടന്ന പരിപാടി മേയർ ആര്യ രാജേന്ദ്രൻ  ഉദ്ഘാടനം ചെയ്തു. 84 പരാതി കേട്ടു.  ഡെപ്യൂട്ടി മേയർ കെ രാജു അധ്യക്ഷനായി.  ക്യാമ്പയിന്റെ അവസാന ഘട്ടം ഇന്ന് ആറ്റിപ്ര സോണൽ ഓഫീസിൽ നടക്കും. Read on deshabhimani.com

Related News