മന്ത്രി ശിവൻകുട്ടിക്ക്‌ സ്വീകരണം നൽകി

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സ്വീകരണ പരിപാടിയിൽ സംസ്ഥാന പ്രിസിഡന്റ് കെ മനുക്കുട്ടനും 
ജനറൽ സെക്രട്ടറി എൻ സി ബാബുവും ചേർന്ന് മന്ത്രി വി ശിവൻകുട്ടിക്ക് ഉപഹാരം നൽകുന്നു


തിരുവനന്തപുരം ഓൾ കേരള ടെയ്‌ലേഴ്‌സ്‌ അസോസിയേഷന്റെ (എകെടിഎ) നേതൃത്വത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടിക്ക്‌ സ്വീകരണം നൽകി. അസി. ലേബർ കമീഷണർ രഞ്ജിത്‌ മനോഹർ, എകെടിഎ  ജനറൽ സെക്രട്ടറി എൻ സി ബാബു, പ്രസിഡന്റ്‌ കെ മാനുക്കുട്ടൻ,  ട്രഷറർ ജി കാർത്തികേയൻ, വൈസ്‌ പ്രസിഡന്റ്‌ എസ്‌ സതികുമാർ, ജില്ലാ ഭാരവാഹികളായ കെ പി രവീന്ദ്രൻ, രാജ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News