20 April Saturday

മന്ത്രി ശിവൻകുട്ടിക്ക്‌ സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സ്വീകരണ പരിപാടിയിൽ സംസ്ഥാന പ്രിസിഡന്റ് കെ മനുക്കുട്ടനും 
ജനറൽ സെക്രട്ടറി എൻ സി ബാബുവും ചേർന്ന് മന്ത്രി വി ശിവൻകുട്ടിക്ക് ഉപഹാരം നൽകുന്നു

തിരുവനന്തപുരം
ഓൾ കേരള ടെയ്‌ലേഴ്‌സ്‌ അസോസിയേഷന്റെ (എകെടിഎ) നേതൃത്വത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടിക്ക്‌ സ്വീകരണം നൽകി. അസി. ലേബർ കമീഷണർ രഞ്ജിത്‌ മനോഹർ, എകെടിഎ  ജനറൽ സെക്രട്ടറി എൻ സി ബാബു, പ്രസിഡന്റ്‌ കെ മാനുക്കുട്ടൻ,  ട്രഷറർ ജി കാർത്തികേയൻ, വൈസ്‌ പ്രസിഡന്റ്‌ എസ്‌ സതികുമാർ, ജില്ലാ ഭാരവാഹികളായ കെ പി രവീന്ദ്രൻ, രാജ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top