ഡിവൈഎഫ്ഐ ധീരജ് അനുസ്മരണ 
ജ്വാല സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ അഞ്ചുതെങ്ങിൽ സംഘടിപ്പിച്ച ധീരജ് അനുസ്മരണജ്വാല എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്യുന്നു


ചിറയിൻകീഴ് യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ അനുസ്മരിച്ച്‌ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജ്വാലകൾ സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് മേഖല കമ്മിറ്റി അമ്മൻകോവിലിൽ സംഘടിപ്പിച്ച അനുസ്മരണ ജ്വാല എസ്എഫ്ഐ മുൻ ജില്ലാ ജോ. സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു .    Read on deshabhimani.com

Related News