നവമാധ്യമ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

വർക്കല ഇ എം എസ് ഭവനിലെ നവമാധ്യമ സ്റ്റുഡിയോ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു


വർക്കല വർക്കല ഇ എം എസ് ഭവനിൽ നിർമിച്ച നവമാധ്യമ സ്റ്റുഡിയോ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.    സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി, ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എംകെ യൂസഫ്, ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News