19 April Friday

നവമാധ്യമ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

വർക്കല ഇ എം എസ് ഭവനിലെ നവമാധ്യമ സ്റ്റുഡിയോ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വർക്കല
വർക്കല ഇ എം എസ് ഭവനിൽ നിർമിച്ച നവമാധ്യമ സ്റ്റുഡിയോ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. 
 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി, ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എംകെ യൂസഫ്, ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top