അണിഞ്ഞൊരുങ്ങി സമുദ്രാപാർക്ക്

സമുദ്രാ പാർക്ക്


കോവളം തലസ്ഥാനത്തെ സായാഹ്നങ്ങൾ മനോഹരമാക്കാൻ അണിഞ്ഞൊരുങ്ങി സമുദ്രാ പാർക്ക്.  ആകർഷകമായ ചുമർ ചിത്രങ്ങൾ, കൽമണ്ഡപങ്ങൾ, ജലധാര, കുട്ടികളുടെ പാർക്ക് എന്നിവയൊരുക്കി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് പാർക്ക്. കരിങ്കല്ലി‍ൽ ഒരുക്കിയ  ചുറ്റുമതിലാണ് പ്രധാന ആകർഷണം. ചുമരുകളിൽ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ കാണാം.  കഫറ്റേരിയയും ഉണ്ട്. കെടിഡിസിക്കാണ് പാർക്കിന്റെ പരിപാലന ചുമതല.  ഊരാളുങ്കൽ കോ–ഓപ്പറേറ്റീവ്  സൊസൈറ്റിയാണ് നിർമാണം നടത്തിയത്. Read on deshabhimani.com

Related News