20 April Saturday

അണിഞ്ഞൊരുങ്ങി സമുദ്രാപാർക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

സമുദ്രാ പാർക്ക്

കോവളം
തലസ്ഥാനത്തെ സായാഹ്നങ്ങൾ മനോഹരമാക്കാൻ അണിഞ്ഞൊരുങ്ങി സമുദ്രാ പാർക്ക്.  ആകർഷകമായ ചുമർ ചിത്രങ്ങൾ, കൽമണ്ഡപങ്ങൾ, ജലധാര, കുട്ടികളുടെ പാർക്ക് എന്നിവയൊരുക്കി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് പാർക്ക്. കരിങ്കല്ലി‍ൽ ഒരുക്കിയ  ചുറ്റുമതിലാണ് പ്രധാന ആകർഷണം. ചുമരുകളിൽ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ കാണാം.  കഫറ്റേരിയയും ഉണ്ട്. കെടിഡിസിക്കാണ് പാർക്കിന്റെ പരിപാലന ചുമതല.  ഊരാളുങ്കൽ കോ–ഓപ്പറേറ്റീവ്  സൊസൈറ്റിയാണ് നിർമാണം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top