വിഴിഞ്ഞം എൽപി സ്‌കൂളിൽ 
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

വിഴിഞ്ഞം എൽപി സ്കൂളിലെ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി സിപിഐ എം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ പത്രം കൈമാറുന്നു


കോവളം  വിഴിഞ്ഞം എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി പത്രം നൽകി. സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ പത്രം കൈമാറി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മുബാറക് ഷാ, വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു സുധീർ, ലോക്കൽ കമ്മിറ്റി അംഗം റഷീദ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കബീർ, പ്രസിഡന്റ് അനൂപ്, പ്രിൻസിപ്പൽ, ഡിവൈഎഫ്ഐ പ്രവർത്തകരായ നസീബ്, സുലൈമാൻ, ബുജാൻ എന്നിവർ പങ്കെടുത്തു.ഡിവൈഎഫ്ഐ വിഴിഞ്ഞം ലോക്കൽ കമ്മിറ്റിയാണ് പത്രം നൽകിയത്.  Read on deshabhimani.com

Related News