29 March Friday

വിഴിഞ്ഞം എൽപി സ്‌കൂളിൽ 
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

വിഴിഞ്ഞം എൽപി സ്കൂളിലെ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി സിപിഐ എം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ പത്രം കൈമാറുന്നു

കോവളം 
വിഴിഞ്ഞം എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി പത്രം നൽകി. സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ പത്രം കൈമാറി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മുബാറക് ഷാ, വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു സുധീർ, ലോക്കൽ കമ്മിറ്റി അംഗം റഷീദ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കബീർ, പ്രസിഡന്റ് അനൂപ്, പ്രിൻസിപ്പൽ, ഡിവൈഎഫ്ഐ പ്രവർത്തകരായ നസീബ്, സുലൈമാൻ, ബുജാൻ എന്നിവർ പങ്കെടുത്തു.ഡിവൈഎഫ്ഐ വിഴിഞ്ഞം ലോക്കൽ കമ്മിറ്റിയാണ് പത്രം നൽകിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top