‘കേരളം ഇന്നലെ ഇന്ന് നാളെ’ സെമിനാർ



കാട്ടാക്കട  സിപിഐ എം കാട്ടാക്കട ഏരിയ സമ്മേളനത്തോടനുബന്ധിച്ച് കാട്ടാക്കട ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ‘കേരളം ഇന്നലെ ഇന്ന് നാളെ’ സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എസ് വിജയകുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ജെ ബീജു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഐ ബി സതീഷ് എംഎൽഎ, ഐ സാജു, ഏരിയ സെക്രട്ടറി കെ ഗിരി എന്നിവർ സംസാരിച്ചു. എസ് അജിത നന്ദി പറഞ്ഞു.   Read on deshabhimani.com

Related News