25 April Thursday

‘കേരളം ഇന്നലെ ഇന്ന് നാളെ’ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
കാട്ടാക്കട
 സിപിഐ എം കാട്ടാക്കട ഏരിയ സമ്മേളനത്തോടനുബന്ധിച്ച് കാട്ടാക്കട ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ‘കേരളം ഇന്നലെ ഇന്ന് നാളെ’ സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം എസ് വിജയകുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ജെ ബീജു സ്വാഗതം പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ഐ ബി സതീഷ് എംഎൽഎ, ഐ സാജു, ഏരിയ സെക്രട്ടറി കെ ഗിരി എന്നിവർ സംസാരിച്ചു. എസ് അജിത നന്ദി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top