യാത്രാ ഫ്യൂവൽസ് 
വികാസ് ഭവനിലും



തിരുവനന്തപുരം കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിനായി ആരംഭിച്ച യാത്രാഫ്യൂവൽസ് പദ്ധതി ഇനി വികാസ് ഭവനിലും. കെഎസ്ആർടിസി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ ഔട്ട്‌ലെറ്റാണ് വികാസ് ഭവനിലേത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 12 ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ആരംഭിച്ചിരുന്നു. കെഎസ്ആർടിസി യാത്രാ ഫ്യുവൽസിന്റെ വികാസ് ഭവൻ ഡിപ്പോയിലെ ഔട്ട്‌ലെറ്റ്‌ തിങ്കൾ വൈകിട്ട് അഞ്ചിന്‌ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News