വില്ലേജ്‌ ഓഫിസിൽ വെള്ളംകയറി

വെള്ളറട വില്ലേജ്‌ ഓഫീസിൽ വെള്ളം കയറിയപ്പോൾ


  വെള്ളറട  അതിർത്തി മലയോരത്ത് വീണ്ടും മഴ ശക്തമായി. വീടുകൾക്കുള്ളിലേക്കും കടകളിലും വെള്ളം  കയറി. വെള്ളറട വില്ലേജോഫീസിനുള്ളിലും  വെള്ളം കയറി.  കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്ക്‌ കേടുപാടുണ്ടാകാതിരിക്കാനും  ഫയലുകൾ നശിക്കാതിരിക്കാനും  ജാഗ്രത പുലർത്തുന്നുണ്ടെന്ന്‌ അധികൃതർ അറിയിച്ചു.     Read on deshabhimani.com

Related News