19 April Friday
കനത്ത മഴ

വില്ലേജ്‌ ഓഫിസിൽ വെള്ളംകയറി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

വെള്ളറട വില്ലേജ്‌ ഓഫീസിൽ വെള്ളം കയറിയപ്പോൾ

 
വെള്ളറട 
അതിർത്തി മലയോരത്ത് വീണ്ടും മഴ ശക്തമായി. വീടുകൾക്കുള്ളിലേക്കും കടകളിലും വെള്ളം  കയറി. വെള്ളറട വില്ലേജോഫീസിനുള്ളിലും  വെള്ളം കയറി.  കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്ക്‌ കേടുപാടുണ്ടാകാതിരിക്കാനും  ഫയലുകൾ നശിക്കാതിരിക്കാനും  ജാഗ്രത പുലർത്തുന്നുണ്ടെന്ന്‌ അധികൃതർ അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top