അനുസ്മരണവും കുടുംബ സഹായ ഫണ്ട് വിതരണവും

സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ നേതൃത്വത്തിൽ തുടലി മനോഹരൻ 
അനുസ്മരണംസംഘടിപ്പിച്ചപ്പോൾ


വെള്ളറട തുടലി മനോഹരൻ നാലാം അനുസ്മരണ ദിനാചരണ ഉദ്ഘാടനവും രാജു കുടുംബ സഹായ ഫണ്ട് വിതരണവും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. സി കെ ഹരീന്ദ്രൻ എംഎൽഎ, വെള്ളറട ഏരിയാക്കമ്മിറ്റി അംഗങ്ങളായ ബി കൃഷ്ണപിള്ള, ലോക്കൽ  സെക്രട്ടറി കെ കെ സജയൻ, തുടലി സദാശിവൻ, വി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News