ലോക്ക്‌ഡൗണിലും തുണയായി ‘മാതൃയാനം’



നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞുമായി മടക്കയാത്രയൊരുക്കി സർക്കാർ. ലോക്ക്‌ ഡൗൺ കാരണം വാഹനം കിട്ടാതെ വിഷമിച്ച കുടുംബത്തിനാണ്‌  സർക്കാരിന്റെ മാതൃയാനം പദ്ധതി തുണയായത്‌. ജില്ലയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മാത്രമാണ്‌ ഈ പദ്ധതിയുള്ളത്. കഴിഞ്ഞ വർഷം മേയിൽ ആരംഭിച്ച  പദ്ധതിയിലൂടെ  249 പേർക്ക് ​സൗജന്യ യാത്ര ലഭ്യമാക്കി.     Read on deshabhimani.com

Related News