20 April Saturday

ലോക്ക്‌ഡൗണിലും തുണയായി ‘മാതൃയാനം’

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
നെയ്യാറ്റിൻകര
ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞുമായി മടക്കയാത്രയൊരുക്കി സർക്കാർ. ലോക്ക്‌ ഡൗൺ കാരണം വാഹനം കിട്ടാതെ വിഷമിച്ച കുടുംബത്തിനാണ്‌  സർക്കാരിന്റെ മാതൃയാനം പദ്ധതി തുണയായത്‌. ജില്ലയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മാത്രമാണ്‌ ഈ പദ്ധതിയുള്ളത്. കഴിഞ്ഞ വർഷം മേയിൽ ആരംഭിച്ച  പദ്ധതിയിലൂടെ  249 പേർക്ക് ​സൗജന്യ യാത്ര ലഭ്യമാക്കി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top