കെഎസ്‌ടിഎ മാസ്‌ക്‌ വിതരണം ചെയ്‌തു



 പത്തനംതിട്ട ജില്ലയിലെ സാമൂഹ്യ അടുക്കളകളിൽ സേവനം ചെയ്യുന്നവർക്കാവശ്യമായ മാസ്‌കുകൾ കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ നൽകുന്നതിന് തുടക്കമായി. ജില്ലാതല വിതരണ പരിപാടി കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ്‌ കെ ജെ ഹരികുമാറിൽനിന്നും കിറ്റ് ഏറ്റുവാങ്ങിക്കൊണ്ട് വീണാ ജോർജ്‌ എംഎൽഎ നിർവഹിച്ചു. ജില്ലാ സെക്രട്ടറി രാജൻ ഡി ബോസ്, പ്രസിഡന്റ്‌ കെ ഹരികുമാർ, ഗണേഷ് റാം, വി എ സുജൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News