26 April Friday

കെഎസ്‌ടിഎ മാസ്‌ക്‌ വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

 പത്തനംതിട്ട

ജില്ലയിലെ സാമൂഹ്യ അടുക്കളകളിൽ സേവനം ചെയ്യുന്നവർക്കാവശ്യമായ മാസ്‌കുകൾ കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ നൽകുന്നതിന് തുടക്കമായി. ജില്ലാതല വിതരണ പരിപാടി കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ്‌ കെ ജെ ഹരികുമാറിൽനിന്നും കിറ്റ് ഏറ്റുവാങ്ങിക്കൊണ്ട് വീണാ ജോർജ്‌ എംഎൽഎ നിർവഹിച്ചു. ജില്ലാ സെക്രട്ടറി രാജൻ ഡി ബോസ്, പ്രസിഡന്റ്‌ കെ ഹരികുമാർ, ഗണേഷ് റാം, വി എ സുജൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top