സെന്റ് തോമസ് കോളേജിൽ ദേശീയ സെമിനാര്‍ 8നും 9നും



കോഴഞ്ചേരി  സെന്റ്‌ തോമസ് കോളജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സുവോളജി വിഭാഗത്തിന്റെയും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റിന്റെയും   സംയുക്ത ആഭിമുഖ്യത്തിൽ  ദേശീയ സെമിനാർ നടത്തുന്നു.  റിസർച്ച് മെതഡോളജി ഇൻ ലൈഫ് സയൻസ് ട്രെൻഡ്സ് ആൻഡ് ഇന്നോവേഷൻസ്  എന്ന വിഷയത്തിൽ ഡിസംബർ 8, 9 തീയതികളിലാണ്‌ സെമിനാർ .  വിദ്യാർഥികൾക്ക്‌ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കും. ഫോൺ: 9495078821, 9843530169   Read on deshabhimani.com

Related News